സ്ത്രീകളെ ആശുപത്രിയിൽ പ്രസവം നടത്തുന്നതിനെ തൊട്ട് തടയുന്നവർക്കുള്ള  ഉപദേശം

ചോദ്യം: പ്രിയപ്പെട്ട ശൈഖ്അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ ഞങ്ങളുടെ നാട്ടിലെ ചികിത്സാ സംവിധാനങ്ങൾ മികച്ച നിലവാരം പുലർത്തുന്നത് ആണ്. മറ്റു നാടുകളിൽ നിന്നും വരെ ആളുകൾ ഇവിടെ ചികിത്സക്ക് വരാറുള്ളത് അങ്ങേക്ക് തന്നെ അറിയാമല്ലോ. ഞങ്ങളുടെ നാട്ടിൽ ഒരു മുസ്ലിം സ്ത്രീക്ക് ഹലാൽ ആയി പ്രസവം നടത്തുവാൻ എല്ലാ സൗകര്യങ്ങളും ഉണ്ട്. മുസ്‌ലിം വനിതാ ഗൈനക്കോളിസ്റ്റ്കൾ ഉണ്ട്, മുസ്ലിംകളും വനിതകളും ആയ നേഴ്സ്മാർ ഉണ്ട്, മുസ്‌ലിംകൾ നടത്തുന്ന ഹോസ്പിറ്റലുകളും ഉണ്ട്. ഒരു സ്ത്രീക്ക് ഹലാൽ ആയ രീതിയിൽ പ്രസവം…